About

യാത്രകൾ ഒരന്വേഷണമാണ്.. 

       യാഥാർഥ്യങ്ങളിൽ നിന്നുണരുന്ന 
                  സ്വപ്നങ്ങളെ തേടി... 
നിഗൂഢതകൾ ഒളിപ്പിച്ച 
          മറ്റൊരു സംസ്കാരം തേടി... 
കാഴ്ചകളുടെ പകൽ മറയുമ്പോഴുള്ള 
   ഉൾകാഴ്ച്ചകളുടെ ഇരുണ്ട അകത്തളങ്ങൾ തേടി... 

പുഞ്ചിരിയുടെ   വിലപേറിയ   മുഖങ്ങളിൽനിന്നും.. 
നിസ്സംഗതയുടെ 
       നിർവികാര ഭാവങ്ങൾ തേടി... 
പുതുനിറങ്ങളെയും, 
വംശങ്ങളെയും 
ഭാഷകളെയും
 ആചാരങ്ങളെയും 
വിശ്വാസങ്ങളെയും തേടി... 

         - ഓരോ യാത്രയും അവസാനിക്കുമ്പോൾ ബാക്കിയാകുന്നത് കുറെ ചിത്രങ്ങളും ഓർമ്മകളും മാത്രം-.

No comments:

Post a Comment